ജിദ്ദ: കോവിഡ് ബാധിച്ച് സൗദിയിൽ 4 മരണം. 518 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണപെട്ടവരുടെ എണ്ണം 83 ആയി . ഇതോടെ ആകെ രോഗബാധിതർ 6,380 ആയി. ഇന്ന് 59 പേര്‍ രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 990 ആയി. ജിദ്ദ 195, മദീന 91, റിയാദ് 84, മക്ക 58, ദമാം 38, തായിഫ് 13, ഖത്തീഫ് 5, ജുബൈല്‍ 4, ജിസാന്‍ 3, റാസ് തന്നൂറ 3, യാമ്പു 3, അബഹ 2, അല്‍മോയ 2, അല്‍ലൈത് 2, അല്‍തുവാല്‍ 2, അല്‍ഖുവയ്യ 2, അല്‍ഖുറയാത്ത് 2, അല്‍ദഹ്‌റാന്‍ 1, അല്‍ഹുഫൂഫ് 1, ബുറൈദ 1, ഖമീസ് മുശൈത്ത് 1, ഉനൈസ 1, ഖുലൈസ് 1, അല്‍ഖോബാര്‍ 1, അദും 1, അല്‍ജഫര്‍ 1 എന്നിങ്ങനെയാണ് കണക്കുകൾ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !