ജിദ്ദ: കോവിഡ് ബാധിച്ച് സൗദിയിൽ ഇന്ന് 7 മരണം. 429 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണപെട്ടവരുടെ എണ്ണം 59 ആയി . ഇതോടെ ആകെ രോഗബാധിതർ 4462 ആയി. ഇന്ന് 41 പേര്‍ രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 761 ആയി.
റിയാദ് 198, മക്ക 103, മദീന 73, ജിദ്ദ 19, ദമാം 10, യാമ്പു 7, ഖമീസ് മുശൈത്ത് 5, സാംത്ത 4, തബൂക്ക് 3, ഖത്തീഫ് 3, തായിഫ് 2, സബയ 2 എന്നിങ്ങനെയാണ് പുതുതായി രോഗികളുള്ളത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !