മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിലേക്ക് സംഭാവന നൽകി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ.
ചേരുരാൽ ഹയർസെക്കണ്ടറിസ്കൂളിലെ 93 ബാച്ച് SSLC വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ് റും '93 യാണ് മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലെത്തി തുക കൈമാറിയത്. ചടങ്ങിൽ ടി. ഉബൈറ്. സി.എ. ബഷീർ .എ.പി.ഷമീർ. ടി.ഹംസ സംബന്ധിച്ചു. 35993 രുപയാണ് ക്ലാസ്റും കൂട്ടായ്മ സ്വരൂപിച്ച് നൽകിയത്.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !