കോട്ടക്കൽ: ഡിഫ്രന്റലി ഏബിൾഡ് പീപ്പിൾസ് ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നൂറിൽ പരം ഭിന്നശേഷി കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിതരണത്തിനായി സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറത്തിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.കെ നാസർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജ.സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, ട്രഷറർ കല്ലിങ്ങൽ മുഹമ്മദ് കുട്ടി, യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഖലീൽ, സെക്രട്ടറി നാസർ തയ്യിൽ, എം.എസ്.എഫ് പ്രസി. അജ്മൽ മേലേതിൽ, സാലിഹ്, നസീർ മേലേതിൽ, ഡി.എ.പി.എൽ സംസ്ഥാന, ജില്ലാ ഭാരവാഹികളായ മുസമ്മിൽ ഹുദവി, ഷഫീഖ് പാണക്കാടൻ, ഫവാസ് പൊന്മള, മണ്ഡലം ഭാരവാഹികളായ കാസീം പൊൻമള, നിസാർ കല്ലിങ്ങൽ, മുനിസിപ്പൽ ഭാരവാഹികളായ ലത്തീഫ്. വി, അസീസ് പൊൻമളത്തൊടി,കദീജ, ആഷിഖ്, ബാവ കോട്ടക്കൽ, റഹീം.കെ.കെ എന്നിവർ സംബന്ധിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !