അബൂദബി: യുഎഇയില്‍ ബലിപെരുന്നാളി നോടനുബന്ധിച്ച് സര്‍ക്കാര്‍ മേഖലയ്ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജുലൈ 30 മുതല്‍ ആഗസ്റ്റ് രണ്ടു വരെയാണ് അവധിയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് അറിയിച്ചു.
സ്വകാര്യ മേഖലയിലെ ജീവനക്കാരും ആഗസ്റ്റ് മൂന്നിന് തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് അറിയിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യ മേഖലകള്‍ക്ക് ഒരേ അവധി ദിവസങ്ങളായിരിക്കുമെന്ന് യുഎഇ മന്ത്രിസഭ കഴിഞ്ഞ വര്‍ഷം തീരുമാനമെടുത്തിരുന്നു.
Eid al-Adha holiday for Federal Entities: 4 Days from Thursday, July 30th to Sunday, August 2nd
— FAHR (@FAHR_UAE) July 22, 2020
and to be resumed work on Monday, August 3rd pic.twitter.com/lsnrXdXEIt

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !