ദുബായ്: യുഎഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് പോകാന്‍ അനുമതി. ഇതുവരെ യുഎഇയുടെ താമസ വിസയുള്ളവര്‍ക്ക് മാത്രമായിരുന്നു യാത്രാനുമതി.
യുഎഇയുടെ ഏതുതരത്തിലുള്ള വിസയുള്ളവര്‍ക്കും യാത്രാനുമതി നല്കാന് ഇന്ത്യയിലെയും യുഎഇയിലെയും വിമാനക്കന്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടു.
ഇതുവരെയായി ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിലെ വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് യുഎഇയുടെ താമസ വിസക്കാര്‍ക്ക് മാത്രമായിരുന്നു യാത്രചെയ്യാനുള്ള അനുമതി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !