ഐ എസ് ആര്‍ ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി. ഒരു കോടി 30 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ 50 ലക്ഷത്തിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവനുസരിച്ച് നല്‍കിയ 10 ലക്ഷത്തിനും പുറമെയാണിത്. പൊലീസ് ഫണ്ടില്‍ നിന്നാണ് ഇതിനുള്ള പണമെടുത്തത്. TRENDING
തനിക്ക് സര്‍ക്കാറും മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നമ്ബി നാരായണന്‍ തിരുവനന്തപുരം സബ് കോടതയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിക്കാനായിരുന്നു മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാര്‍ശ. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !