കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ 85 യാത്രക്കാരെ വിവിധ ആശുപത്രികളില്‍ നിന്നായി ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. പരിക്കേറ്റവര്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ച ശേഷമാണ് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പറഞ്ഞു.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴാം തീയതി എയര്‍ ഇന്ത്യ എക്സ്പ്രസ് (IX 1344) വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടമുണ്ടാകുകയായിരുന്നു. രണ്ട് പൈലറ്റ്മാര്‍ ഉള്‍പ്പെടെ 18 പേരാണ് അപകടത്തില്‍ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !