ഈ മാസം ഏഴിനാണ് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. പൈലറ്റ് ഡിവി സാഠേയിം യാത്രക്കാരുമടക്കം 18 പേര്‍ അപകടസ്ഥലത്തുവച്ച് മരിച്ചിരുന്നു. 83 പേരാണ് ഇനി ചികിത്സയിലുള്ളത്. ഇതില്‍ പതിനെട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 61 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് 35 അടി താഴേക്കുപതിച്ച് രണ്ടായി പിളര്‍ന്നാണ് അപകടം സംഭവിച്ചത്. 174 മുതിര്‍ന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !