KPSTA തിരുരങ്ങാടി വിദ്യാഭ്യാസ ജില്ല സെക്രട്ടറി ഷറഫുദ്ദീൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രണ്ടര കോടി രൂപയുടെ പദ്ധതിയാണ് സംസ്ഥാനത്ത് നടപ്പിൽ വരുത്തുന്നത് എന്നും കാൽ ലക്ഷം വിദ്ധ്യാർത്തികൾക്ക് ഈ പദ്ധതിയിലൂടെ സഹായം എത്തിക്കാൻ സാധിച്ചു എന്നും ഇതിന്ന് സാമ്പത്തികം മുഴുവനും അധ്യാപകരിൽ നിന്നാണ് ശേഖരിച്ചത് എന്നും അദ്ദേഹം തൻ്റെ മുഖ്യ പ്രഭാണ വേളയിൽ വ്യക്തമാക്കി. സ്കൂൾ ഹെഡ് മാസ്റ്റർ ബെന്നി ജോസഫ്, ടി റഹീം, സുധാകുമാരി PS, TP റഹീം, സെലീന മുത്താണിക്കാട്, TC ഫസലുറഹ്മാൻ , ഇസ്മായിൽ, ശിവദാസൻ, സാഹിർ എം സി എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !