ഹുസൈൻ മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ തുടങ്ങിയ ഓൺലൈൻ സംഗമത്തിൽ കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് പരവക്കൽ ഉസ്മാൻ കുട്ടി സാഹിബ് ഇന്ത്യനൂർ ഗ്ലോബൽ കെഎംസിസി യുടെ ഫേസ്ബുക് പേജ് ലോഞ്ചിങ് ഉദ്‌ഘാടനം നിവഹിച്ചു ,
2021-22 പുതിയ കമ്മിറ്റിയെ ഇന്ത്യനൂർ മുസ്ലിം ലീഗ് നേതാവ് പി അബു മാസ്റ്റെർ പ്രഖ്യാപിച്ചു ,
പ്രസിഡന്റ് :(ഇസ്മായിൽ. എം.പി), ജനറൽ സെക്രട്ടറി:(മുജീബ് കൂത്തുമാടൻ ) , ട്രഷറർ :(ഹുസൈൻ. കെ )
ഉപദേശക സമിതിചെയർമാൻ(ഹുസൈൻ മുസ്ലിയാർ. കെ.വി), ജനറൽ കൺവീനർ( കബീർ. സി), ഉപദേശക സമിതി മെബർമാരായി ഫഹദ്. ടി ,ശുകൂർ.കെ വി ,മുസ്തഫ. ടി എന്നിവരും
വർക്കിംഗ് പ്രസിഡന്റ്(മുഹമ്മദ് ഷാഫി. എം. പി) വർക്കിംഗ് സെക്രട്ടറി (ആഷിഖ്. സി), വൈസ് പ്രസിഡണ്ടുമാരായി റഷീദ് മുസ്ലിയാർ ,മുനീർ.പി,മുസ്തഫ കെ.വി,നാസർ എം.പി,സുബൈർ കെ.എം,ഫൈസൽ.കെ.വി എന്നിവരും ജോയിൻ സെക്രട്ടറിമാരായി അബ്ദുൽ ബാസിത്. കെ.വി,അലി.ടി പെരുംകുളം,ഫൈസൽ.പി,ഹമീദ്. കെ. എം,അൻവർ എം.ടി,മുജീബ്. എം എന്നിവരും നിലവിൽ വന്നു .
കോട്ടക്കൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാജിദ് മാങ്ങാട്ടിൽ ,മുഖ്യ പ്രഭാഷണം നിർവഹിച്ചു ,കോട്ടക്കൽ മുൻസിപ്പൽ ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് UA നസീർ ,കോട്ടക്കൽ നഗരസഭാ മുൻ ചെയർമാൻ കെ കെ നാസർ ,കോട്ടക്കൽ മുൻസിസിപ്പൽ വൈസ് ചെയർമാൻ ഉമ്മർ ,കോട്ടക്കൽ യൂത്ത്‌ലീഗ് പ്രസിഡന്റ് കെ എം ഖലീൽ ,വാർഡ് കൗൺസിലർമാരായ സി മൊയ്‌ദീൻ കുട്ടി ,സുഫൈറ ഷാഹു ,യൂറോപ് കെഎംസിസി ജനറൽ സെക്രട്ടറി പി അബ്ദുൽ അസീസ് ,കോട്ടക്കൽ ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി കുഞ്ഞിപ്പ തയ്യിൽ ,കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി മുജീബ് മൂടാൽ,ഇന്ത്യനൂർ മുസ്ലിം ലീഗ് നേതാക്കളായ ഹംസ സാഹിബ് ,പി പി യൂസുഫ് ,കെ വി സലാം ,മാനു ഹാജി ,കെ വി ജാഫർ കുഞ്ഞു ,കെ വി മുഹമ്മദ് ,കെ വി ഷാനു ,സൽമാൻ ,ഫാറൂഖ് ,കെ വി ഷരീഫ്,കെ വി അലി മുസ്‌ലിയാർ ,നൗഷാദ് ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
നിസാർ ഹുദവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ ഓൺലൈൻ സംഗമം മുസ്ലിം ലീഗ് നേതാക്കളുടെയും കെഎംസിസി നേതാക്കളുടെയും സാനിദ്യം ശ്രദ്ദേയമായി ,എംപി ഇസ്മായിൽ സ്വാഗതവും മുജീബ് കൂത്തുമാടൻ നന്ദിയും പറഞ്ഞു .
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !