തിരൂർ: നിയുക്ത മന്ത്രിയും താനൂർ എം.എൽ.എ. യുമായ വി അബ്ദുറഹ്മാന്‍ ആശുപത്രിയില്‍. രക്തസമ്മദർത്തെ തുടർന്നാണ് വി അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ ആശുപത്രി വിടുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടിയേറ്റംഗം ഇ.ജയന്‍ അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണം ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
പിണറായി മന്ത്രിസഭയില്‍ മലപ്പുറത്ത് നിന്നുളള പ്രതിനിധിയാണ് വി അബ്ദുറഹ്മാന്‍. 54 വര്‍ഷം തുടര്‍ച്ചയായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മണ്ഡലമാണ് 2016ല്‍ വി അബ്ദുറഹ്മാന്‍ പിടിച്ചെടുത്തത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !