പിണറായി 2.0: ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്: മറ്റ് വകുപ്പുകള്‍ ഇങ്ങനെ

0
ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്: മറ്റ് വകുപ്പുകള്‍ ഇങ്ങനെ | Home and Vigilance to the Chief Minister: Other Departments as follows

മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്. 

കഴിഞ്ഞ മന്ത്രിസഭയില്‍ എം.എം. മണിയുടെ കയ്യിലുണ്ടായിരുന്ന വൈദ്യുതി വകുപ്പ് ഘടകകക്ഷിയായ ജെ.ഡി.എസിലെ കെ. കൃഷ്ണന്‍കുട്ടിക്ക് കൈമാറിയതാണ് സുപ്രധാനമായ മാറ്റം. പ്രധാന വകുപ്പായ ദേവസ്വം മുതിര്‍ന്ന നേതാവ് കെ. രാധാകൃഷ്ണന് നല്‍കിയതാണ് ശ്രദ്ധേയമായ തീരുമാനം. മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.

മന്ത്രിമാരും വകുപ്പുകളും
    1. പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി
    2. കെ.എന്‍. ബാലഗോപാല്‍- ധനകാര്യം
    3. വീണ ജോര്‍ജ്- ആരോഗ്യം 
    4. പി. രാജീവ്- വ്യവസായം 
    5. കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം
    6. ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം
    7. വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസം, തൊഴില്‍
    8. എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്
    9. പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം
    10. വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ
    11. കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി
    12. ആന്റണി രാജു- ഗതാഗതം
    13. എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌
    14. റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്
    15. അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം
    16. സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം
    17. വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം
    18. ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം
    19. കെ.രാജന്‍- റവന്യു
    20. പി.പ്രസാദ്- കൃഷി
    21. ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്
MEDIAVISIONLIVE | പിണറായി 2.0: ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്: മറ്റ് വകുപ്പുകള്‍ ഇങ്ങനെ
MEDIAVISIONLIVE | പിണറായി 2.0: ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്: മറ്റ് വകുപ്പുകള്‍ ഇങ്ങനെ
MEDIAVISIONLIVE | പിണറായി 2.0: ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്: മറ്റ് വകുപ്പുകള്‍ ഇങ്ങനെ

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !