ബീരാഞ്ചിറിയിൽ പ്രവാസി കൂട്ടായ്മയിൽ മിനറൽ വാട്ടർ കമ്പനിയുടെ ശിലാസ്ഥാപന കർമ്മം പാലോത്ത് പറമ്പ് ഖത്തീബ് സലീം അൻവരി നിർവ്വഹിച്ചു

0
തിരുന്നാവായ ബീരാഞ്ചിറിയിൽ പ്രവാസി കൂട്ടായ്മയിൽ മിനറൽ വാട്ടർ കമ്പനിയുടെ ശിലാസ്ഥാപന കർമ്മം പാലോത്ത് പറമ്പ് ഖത്തീബ് സലീം അൻവരി നിർവ്വഹിച്ചു | Khalib Salim Anwari laid the foundation stone of the Mineral Water Company at Thirunavaya Beeranchiri.

തിരുന്നാവായ
: ബീരാഞ്ചിറ പ്രവാസി സംരഭമായ സിസ്കൊ പ്രവാസി സർവീസസ്. എൽ.എൽ.പി കമ്പനിയുടെ മിനറൽ വാട്ടറിന്റെ കെട്ടിട ശിലാസ്ഥാപന കർമ്മം പാലോ
ത്ത് പറമ്പ് ഖത്തീബ് സലീം അൻവരി നിർവ്വഹിച്ചു. അൻപതിൽപരം തൊഴിലാളികൾക്ക് നേരിട്ടും ഇരുന്നൂറിൽപരം തൊഴിലാളികൾക്ക് ഭാഗികമായും തൊഴിൽ ലക്ഷ്യം വെച്ചാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്, കോവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കും.നാട്ടിലെ നിർധനരായ ആളുകൾക്കും ഈ സംരഭത്തിലൂടെ തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭം തുടങ്ങുന്നതെന്ന് സലീം ഇളയോടത്ത് പറഞ്ഞു.  

നോർക്കായുടെ NDPREM പദ്ധതി പ്രകാരം തുടങ്ങുന്ന ഈ സംരഭം മലപ്പുറം ജില്ലയിലെ പ്രവാസികളിൽ പുതിയൊരു പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നതെന്നും കൂട്ടായ്മ പറഞ്ഞു. സിസ്കൊ പ്രവാസി കൂട്ടായ്മ സാമൂഹിക പ്രധിപദ്ധതക്ക് ഊന്നൽ നൽകിയ ഒട്ടനവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത് ജീവകാരുണ്യ പ്രവർത്തന രംഗത്തും ഈ കൂട്ടായ്മ സജീവമാണ് ശിലാസ്ഥാപന ചടങ്ങിൽ പ്രവാസി സിസ്കൊ കൂട്ടായ്മയിലെ. സലീം ഇളയോടത്ത്, ഷംസു കൊന്നേക്കാട്, പ്രവാസി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സി.ടി. അബ്ദു
ള്ളക്കുട്ടി, ഇസ്മായിൽ ആച്ചുക്കുളം,സുനിൽ കുമാർ മുത്തൂർ, രാജൻ പരപ്പനങ്ങാടി, മുസ്ഥഫ, സുനിൽഖാലിദ്, ബൈജു എന്നിവർ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !