ദോഹ: ഖത്തറിന്റെ ഔദ്യോഗിക ഇന്ധനോല്പാദന വിതരണ കമ്ബനിയായ ഖത്തര്‍ പെട്രോളിയത്തിന്റെ പേര് മാറ്റി. ഇനി മുതല്‍ ഖത്തര്‍ എനര്‍ജി എന്ന പേരിലായിരിക്കും കമ്ബനി അറിയപ്പെടുക.
കമ്ബനി ആസ്ഥാനത്തു നടന്ന വര്‍ത്താ സമ്മേളനത്തില്‍ വെച്ച് ഊര്‍ജ്ജ മന്ത്രിയും ഖത്തര്‍ എനര്‍ജി തലവനുമായ സാദ്പു ഷെരീദ അല്‍ കാബി പുതിയ പേരും ലോഗോയും പുറത്തിറക്കി. നിങ്ങളുടെ ഊര്‍ജ്ജ പരിവര്‍ത്തന പങ്കാളി എന്നതാണ് കമ്ബനിയുടെ പുതിയ മുദ്രാവാക്യം.
ഇതോടെ കമ്ബനിയുടെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ടുക്കളുടെയെല്ലാം പേര് ഖത്തര്‍ എനര്‍ജി എന്നായി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !