മലപ്പുറം : ദീർഘകാലം അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും ശുചീകരികരണ വാരത്തിന് മഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. എസ്.വൈ. എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി നിർവ്വഹിച്ചു.
സാന്ത്വനം വളണ്ടിയർമാരുടെ കീഴിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. സയ്യിദ് മുർതള ശിഹാബ് തങ്ങൾ സന്ദേശം നൽകി.ഡപ്യൂട്ടി ഹെഡ് മാസ്റ്റർ.എം, കെ.സുരേഷ് മനേഷ്.ടി , പി.പി.മുജീബ് റഹ്‌മാൻ,യു.ടി.എം. ശമീർ, അബ്ദുൽ ജലീൽ നഈമി, പി.അബ്ദുൽ സലാം നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !