പ്രതീകാത്മക ചിത്രം |
മലപ്പുറം ഉമ്മത്തൂർ ഭാഗത്ത് പുഴയിൽ രണ്ടുകുട്ടികൾ ഒഴുക്കിൽപ്പെട്ടു. താമരക്കുഴി സ്വദേശി മുളളന്‍മടയന്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആഷിഫ് (16) , മേച്ചോത്ത് മജീദിന്റെ മകന്‍ റൈഹാന്‍ (15) എന്നിവരെയാണ് കാണാതായത്. മലപ്പുറം ഫയര്‍ ഫോഴ്സ് തിരച്ചില്‍ തുടരുന്നു. മുഹമ്മദ് ആഷിഫ് ന്റെ മൃതദേഹം കണ്ടെത്തി. റൈഹാന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു.
Updating...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !