തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4480 രൂപയായി. പവന് 80 വര്‍ധിച്ച് 35840 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് വില 3,701 രൂപയാണ്. വെള്ളി ഗ്രാമിന് 71 രൂപയാണ്.
ദേശീയ തലത്തില്‍ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4,775 രൂപയാണ്. ചെന്നൈയില്‍ ഒരു പവന് വില 45,000 രൂപയാണ്. മുംബൈയില്‍ 46,740 രൂപയും, ഡല്‍ഹിയില്‍ 46,850 രൂപയും, കൊല്‍ക്കത്തയില്‍ 47,150 രൂപയും, ബംഗളൂരുവില്‍ 44,700 രൂപയും, ഹൈദരാബാദില്‍ 44,700 രൂപയുമാണ്.
ഓക്ടോബര്‍ മാസത്തില്‍ 2.79 ശതമാനം വര്‍ധനയാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !