അൽ ഐൻ കെ.എം.സി.സി സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് കെ.എം.സി.സി തവനൂർ മണ്ഡലം ഉപാധ്യക്ഷൻ സലീം ഇളയോടത്ത് സ്പോൺസർ ചെയ്ത ട്രോഫി കെ.എം.സി.സി മലപ്പുറം ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് മജീദ് പറവണ്ണ ഏറ്റുവാങ്ങി.
യു.എ.ഇ അൽ ഐൻ കെ.എം.സി.സി സംഘടിപ്പിച്ച മലപ്പുറം ജില്ലയിലെ പതിനാറു ടീമുകൾ പങ്കെടുത്ത ഫുട്‌ബോൾ മത്സരം ആവേശ്വജ്ജലമായി കളിക്കളത്തിൽ പതിനാറു ടീമുകളും ഇഞ്ചോടിഞ്ച് പൊരുതി ഒടുവിൽ ഫൈനൽ മത്സരത്തിൽ പെരുന്തൽമണ്ണയും തവനൂരും ഏറ്റുമുട്ടി. ശക്തമായ മത്സരത്തിൽ പെരുന്തൽമണ്ണ ജേതാക്കളായി.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെരുന്തൽ മണ്ണക്ക്.കെ.എം.സി.സി തവനൂർ മണ്ഡലം ഉപാധ്യക്ഷൻ സലീം ഇളയോടത്ത് സ്പോൺസർ ചെയ്ത ട്രോഫി കെ.എം.സി.സി. മലപ്പുറം ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് മജീദ് പറവണ്ണ ഏറ്റുവാങ്ങി.
കൂടുതല്‍ വായനയ്ക്ക്...
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !