| പ്രതീകാത്മക ചിത്രം |
പുലർച്ചെയോടെയാണ് ഇരു രാജ്യങ്ങൾക്കുമെതിരേ ആക്രമണമുണ്ടായത്. ഏതാണ്ട് ഒരേസമയത്ത് തന്നെയായിരുന്നു ആക്രമണം. രണ്ടു പ്രവാസികൾക്ക് ആക്രമണത്തിൽ പരിക്കുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് യുഎഇയെ ലക്ഷ്യമാക്കി ഹൂതി വിമതർ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ രണ്ടു ഇന്ത്യക്കാർ അടക്കം മൂന്ന് പേർ മരിച്ചിരുന്നു. ഈ ആക്രമണത്തിന് പിന്നാലെ സൗദി സഖ്യസേന ഹൂതി വിമതർക്കെതിരേ ആക്രമണം നടത്തിയിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !