ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ട്വന്റി 20യുടെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ആറ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ തോൽപ്പിച്ചത്.
ഏഴ് ബോൾ ബാക്കി നിൽക്കെ 158 റൺസ് സ്വന്തമാക്കിയായിരുന്നു ഇന്ത്യ വിജയകുതിപ്പ്. വെങ്കടേഷ് അയ്യരുടെ മികച്ച പ്രകടനത്തിൽ 18.5 ആം ഓവറിലെ സിക്‌സറോടെയാണ് കളി അവസാനിച്ചത്.
മികച്ച തുടക്കത്തോടെ രോഹിത്തും ( 40 റൺസ്) ഇശാൻ കിഷണും (35 റൺസ്) പൊരുതിയെങ്കിലും മദ്യ നിരയിൽ കോലിക്കും റിഷഭ് പന്തിനും അടിപതറി. എന്നാൽ സൂര്യകുമാറിൻ്റെയും (18 ബോളിൽ 34 റൺസ്) വെങ്കടേഷ് അയ്യറിൻ്റെയും (13 ബോളിൽ 24 റൺസ്), കൂട്ടുകെട്ടിൽ 158 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ അനായാസം മറി കടക്കുകയായിരുന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !