മൂന്നാക്കൽ പള്ളിയിലെ അരിവിതരണം പഴയത് പോലെ മൂന്നാക്കൽ പളളിയിൽ വെച്ച് തന്നെ വിതരണം ചെയ്യാൻ തീരുമാനമായതായി വഖഫ് ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു.
മാർച്ച് 20 ഞായറാഴ്ച മുതൽ രാവിലെ 6.30 മുതൽ ഉച്ചക്ക് 12 മണി വരെയായിരിക്കും അരി വിതരണം. മഹല്ലിലെയും മറ്റു മഹല്ലുകളിലെയും അരി കാർഡുടമകൾ പള്ളിയിലെത്തി അരികാർഡും സഞ്ചിയുമായി വന്ന് അരി വാങ്ങിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മറ്റു ദിവസങ്ങളിൽ അരിവിതരണം ഉണ്ടായിരിക്കുന്നതല്ലന്നും
കോവിഡ് 19 നിബന്ധനകൾ പൂർണ്ണമായും പാലിക്കേണമെന്നും ഉദ്യോഗസ്ഥർ അറിയിക്കുന്നു.
Content Highlights: Notice from Edayur - Munnakkal masjid


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !