തിരൂര്‍ സിറ്റി ജംങ്ഷന്‍ ഇനി മുതല്‍ ഹോണ്‍ നിരോധിത മേഖല

0
തിരൂര്‍ സിറ്റി ജംങ്ഷന്‍ ഇനി മുതല്‍ ഹോണ്‍ നിരോധിത മേഖല |  Tirur City Junction from now on Horn Prohibited Area
തിരൂരില്‍ പുതിയ ഹോണ്‍ നിരോധിത മേഖല പ്രഖ്യാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ സിറ്റി ജംങ്ഷന്‍ മുതല്‍ തൃക്കണ്ടിയൂര്‍ വരെയാണ് ഹോണ്‍ നിരോധിത മേഖലയായി പ്രഖ്യാപിച്ചത്. 

ലോക കേള്‍വി ദിനാചരണത്തിന്റെ ഭാഗമായി  മോട്ടോര്‍ വാഹന വകുപ്പും ആരോഗ്യ വിഭാഗവും സംയുക്തമായി 'കേള്‍ക്കുവാനായി കേള്‍ക്കൂ' എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് നടപടി. ആശുപത്രികളും വിദ്യാലയങ്ങളും ഉള്‍പ്പെടുന്ന മേഖലയായതിനാലാണ്  സിറ്റി ജംങ്ഷന്‍ മുതല്‍ തൃക്കണ്ടിയൂര്‍ വരെ ഹോണ്‍ മുഴക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. 

കേള്‍വി അമൂല്യമായ വരദാനമാണെന്ന ബോധം പൊതുജനങ്ങളിലുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് മോട്ടോര്‍ വാഹന വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പദ്ധതി നടപ്പാക്കുന്നത്.

Content highlight :  Tirur City Junction from now on Horn Prohibited Area
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !