ന്യൂഡൽഹി: 2021-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാല് റാങ്കുകൾ വനിതകൾക്കാണ് ലഭിച്ചത്. ശ്രുതി വർമ, അങ്കിത അഗർവാൾ, ഗമിനി ശിംഗ്ല, ഐശ്വര്യ വർമ എന്നിവർക്കാണ് ആദ്യ നാല് റാങ്കുകൾ ലഭിച്ചത്.
യോഗ്യത പട്ടികയിൽ മൊത്തം 685 ഉദ്യോഗാർഥികളാണ് ഇടംപിടിച്ചത്. മലയാളികൾക്കും ഏറെ അഭിമാനിക്കാവുന്ന പരീക്ഷാഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യ നൂറിൽ ഒമ്പത് മലയാളികൾ ഇടംപിടിച്ചു. ദിലീപ് കെ. കൈനിക്കര 21-ാം റാങ്ക് നേടി.
Content Highlights: Civil Service Exam Results Published; The first four ranks are for women and the 21st rank is for Malayalees
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !