വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിന് പുതിയ നേതൃത്വം. സമിതിയുടെ പുതിയ യൂണിറ്റ് പ്രസിഡണ്ടായി കെ.മുഹമ്മദലിയെയും സെക്രട്ടറിയായി ഷാജഹാൻ എന്ന മണിയെയും തെരെഞ്ഞെടുത്തു. വൽസൻ മേനോനാണ് ട്രഷറർ.
വളാഞ്ചേരി നധാസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് പി.കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു.
Content Highlights: New leadership for Valancherry Traders and Industrialists Coordinating Committee
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !