ഡല്‍ഹി: 18 മുതല്‍ 59 വയസ് വരെ പ്രായമായവര്‍ക്കുള്ള കോവിഡ് വാക്സിന്‍ സൗജന്യ വിതരണം ഇന്ന് മുതല്‍. 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് വാക്സിന്‍ സൗജന്യമായി നല്‍കുന്നത്.
വാക്സിനേഷന്‍ അമൃത് മഹോത്സവ് എന്ന പേരിലാണ് വാക്സിന്‍ വിതരണം. 75 ദിവസം സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്സിന്‍ ലഭിക്കും.
സെപ്റ്റംബര്‍ 27 വരെ ഈ പ്രായത്തിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ എടുക്കാം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കരുതല്‍ ഡോസ് സൗജന്യമായി നല്‍കിയിരുന്നത്. 18നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ രാജ്യത്തെ 77 കോടി ജനങ്ങളില്‍ ഒരുശതമാനം മാത്രമാണ് ഇതുവരെ കരുതല്‍ഡോസ് സ്വീകരിച്ചത്
Content Highlights: Free vaccine for ages 18-59; Booster dose distribution from today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !