![]() |
പ്രതീകാത്മക ചിത്രം |
ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയില്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഭിന്നശേഷിക്കാര്‍ക്ക് വായ്പ നല്‍കുന്നു. അഞ്ച് ശതമാനം പലിശനിരക്കില്‍ ഏഴ് വര്‍ഷം വരെ തിരിച്ചടവ് കാലാവധിയില്‍ പരമാവധി 50 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്. ഒരു ലക്ഷം വരെ സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് hpwc.kerala.gov.in, 0471 2347768, 7152, 7153, 7156.
Content Highlights: Loan assistance to the differently abled
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !