വിനീത് കുമാർ , ദിവ്യ പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മൈഗ്രെസ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും നിർമാണവും നടത്തി സാജൻ ആന്റണി ചായഗ്രഹണം, സംവിധാനം ചെയ്യുന്ന സൈമൺ ഡാനിയൽ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.
സ്‌റ്റൈലിഷ് ലുക്കിലാണ് സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് കുമാര്‍ എത്തുന്നത്. ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. സാജന്‍ ആന്റണി തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. രാകേഷ് കുര്യാക്കോസ് രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഒരു സ്‌റ്റൈലിഷ് ത്രില്ലര്‍ ജോണറാണ് എന്നാണ് ട്രെയിലറിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. ഹൊററും ട്രഷർ ഹണ്ടും ത്രില്ലറും സമനിപ്പിച്ച ട്രെയിലർ ഇതിനോടകം തന്നെ യൂട്യൂബിൽ തരംഗമായി കൊണ്ടിരിക്കുകയാണ് .മൈഗ്രസ്സ് പ്രൊഡക്ഷന്റെ ബാനറില്‍ രാകേഷ് കുര്യാക്കോസ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ദീപു ജോസഫ് എഡിറ്റിംഗും വരുണ്‍ കൃഷ്ണ സംഗീത സംവിധാനവും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Vineeth-Divya Pillai movie Simon Daniel's cool trailer
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !