ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വച്ച് സെപ്റ്റംബര്‍ 29, 30 തീയതികളില്‍ രാവിലെ 10 മണി മുതല്‍ സൗജന്യ സോഫ്റ്റ് സ്‌കില്‍ പരിശീലനം നല്‍കുന്നു. മോട്ടിവേഷന്‍, റെസ്യുമെ പ്രിപ്പറേഷന്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, കമ്പ്യൂട്ടര്‍ സ്‌കില്‍സ് എന്നിവയിലാണ് പരിശീലനം നടത്തുന്നത്. മുന്‍ കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ 04832 734 737 എന്ന നമ്പറില്‍ ലഭിക്കും
Content Highlights: Free soft skill training
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !