പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടത് താനല്ലെന്ന് വ്യക്തമാക്കി നടന്‍ നസ്ലന്‍ ഗഫൂര്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍. സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് പ്രതികരണവുമായി താരം നേരിട്ടെത്തിയത്. ഫേസ്ബുക്കില്‍ ആരോ തന്റെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കിയാണ് പ്രധാനമന്ത്രിക്കെതിരെ കമന്റിട്ടതെന്നും ചെയ്യാത്ത കുറ്റത്തിന് പഴികേള്‍ക്കേണ്ടി വരുന്നത് വലിയ വിഷമമാണെന്നും നസ്ലന്‍ പറഞ്ഞു. കാക്കനാട് സൈബര്‍ സെല്ലിന് നല്‍കിയ പരാതിയും ലൈവിനൊടുവില്‍ താരം പ്രദര്‍ശിപ്പിച്ചു. നസ്ലന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് യു എ യില്‍ നിന്നാണെന്ന് വ്യക്തമായി.
Content Highlights: "It was not me who commented against the Prime Minister" - Nazlan Ghafoor explained
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !