കോഡൂർ: മുണ്ടക്കോട് സ്വദേശി തറയിൽ മജീദിന്റെ മകൻ ജംഷീദ് (18) മരണപ്പെട്ടു.
ഇന്നലെ കടലുണ്ടിപ്പുഴയിലെ ചോലക്കൽ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ ജംഷിദ് അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തിയാണ് മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലും അവനെ
എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.
ചെറുകുളമ്പ് ഐ.കെ.ടി. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.പിതാവ് അബ്ദുൽ മജീദ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Majeed's son Jamsheed (18), a native of Muntakod, died on the floor
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !