ഇരിമ്പിളിയം വൈലിശ്ശേരി ക്ഷേത്രത്തില്‍ ഭണ്ഡാരം മോഷ്ടിച്ച് കടന്നുകളഞ്ഞയാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.. ഇരിമ്പിളിയം സ്വദേശി പുളിക്കപ്പറമ്പില്‍ ഇബ്രാഹിമാണ് (32 വയസ്സ്) പിടിയിലായത്.
പ്രതിയെ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തതില്‍ നിന്നാണ് പിടികൂടാനായത്. മോഷ്ടിച്ച ഭണ്ഡാരം കണ്ടെടുത്തു.
തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയതു. വളാഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ജെ ജിനേഷ് എസ്ഐ അബ്ദുൾ അസീസ്, ഉണ്ണികൃഷ്ണൻ,asi അൻവർ സാദത്ത് സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് കെ പി,സിവിൽ പോലീസ് ഓഫീസർ ആയ രജിത എം എ എന്നിവരും ഉണ്ടായിരുന്നു
Content Highlights: Iribilliam temple treasure theft; Accused Ibrahim in custody
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !