പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നിയിലാണ് 17കാരി ജീവനൊടുക്കിയത്.
തെങ്ങുംകാവ് സ്വദേശി ആദിത്യ (17) ആണ് മരിച്ചത്. സാമ്ബത്തിക പ്രയാസം കാരണം പഠനം സാധ്യമാകുന്നില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.
പ്ലസ് ടുവിന് ശേഷം ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ആദിത്യ.
Content Highlights: No money for further studies; 17-year-old hanging dead
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !