എം.എൽ.എ ഫണ്ടിൽ നിന്ന് 13. 50 ലക്ഷം; വളാഞ്ചേരി നഗര സഭയിലെ കാവുംപുറം അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

0

വളാഞ്ചേരി :
വളാഞ്ചേരി നഗര സഭയിലെ ഡിവിഷൻ 5 കാരാടിലെ കാവുംപുറം അംഗൻവാടി   പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് 10 ലക്ഷവും പ്രത്യേക വികസന പദ്ധതിയിൽ നിന്നും 3.50 ലക്ഷം രൂപയും ഉപയോഗിച്ചാണ് അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിച്ചത്.


കാവുംപുറം അങ്ങാടിയിൽ നിന്നും ആരംഭിച്ച ഘോഷയാത്രയോടെയാണ് കെട്ടിടോദ്ഘാടനച്ചടങ്ങുകൾ നടന്നത്.
നഗരസഭ ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ ദീപ്തി ഷൈലേഷ്, സി.എം. റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹീം, കൗൺസിലർമാരായ ഫൈസൽ അലി തങ്ങൾ, ഉണ്ണികൃഷ്ണൻ കെ.വി , സദാനന്ദൻ കോട്ടീരി, ആബിദ മൻസൂർ, ഷിഹാബ് പാറക്കൽ, സിദ്ദീഖ് ഹാജി കളപ്പുലാൻ, തസ്‌ലീമ നദീർ , നൂർജഹാൻ എൻ, ബദ് രിയ്യ മുനീർ , 
ശിശു വികസന പദ്ധതി ഓഫീസർ ദീപ എ എസ് ,ഐ.സി.ഡി.എസ് സൂപ്പർവൈസർ അമ്പിളി ഉണ്ണികൃഷ്ണൻ , പറശ്ശേരി അസൈനാർ, മുഹമ്മദലി നീറ്റുകാട്ടിൽ, വെസ്റ്റേൺ പ്രഭാകരൻ, എം.പി ഹാരിസ് മാസ്റ്റർ, അഡ്വ. പി പി ഹമീദ്,
പി.വി ഷുഹൂദ് റഹ്മാൻ , റിയാസ് കല്ലിങ്ങൽ, എൻ അസൈനാർ, എം ഷംസുദ്ദീൻ, വി പി ബാലസുബ്രഹ്മണ്യൻ, കെ. ഉണ്ണി ഹാജി, കെ.പി ഗോപാലൻ എന്നിവർ പങ്കെടുത്തു.


Content Highlights: 13. 50 lakhs from MLA fund Kavupuram Anganwadi building of Valanchery Municipal Council was inaugurated.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !