ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ മത്സരം കാണാന്‍ ആരാധകരില്‍ നല്ലൊരുഭാഗവും കൊച്ചി മെട്രോയെ ആശ്രയിച്ചതോടെ ഇന്നലെ യാത്ര ചെയ്തത് 1,25,950 പേര്‍. ഐഎസ്എല്‍ മത്സരം പ്രമാണിച്ച് 30 അധിക സര്‍വീസുകളാണ് കൊച്ചി മെട്രോ നടത്തിയത്. സാധാരണ ദിവസം യാത്ര ചെയ്യാറുള്ളത് ഒരു ലക്ഷം പേരാണ്.
2023ല്‍ വ്യാഴം ഉള്‍പ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. രാത്രി പത്തുമുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവുണ്ട്. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസുണ്ടാകും.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Kochi Metro 'scores' in ISL; One and a quarter lakh people traveled yesterday
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !