തിരൂരങ്ങാടി ചെറുമുക്കിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.
വേങ്ങര ചേറൂർ സ്വദേശി പനക്കൽ അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് നാഫിഹ് (16) ആണ് മരണപ്പെട്ടത്.
ഉമ്മയുടെ വീടായ ചെറുമുക്കിലേക്ക് വന്നതായിരുന്നു. രാവിലെ അങ്ങാടിയിൽ പോയി വരുമ്പോഴാണ് അപകടം സംഭവിച്ചത്. ചേറൂർ പി പി ടി എം ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.
Content Summary: Accident in Tirurrangadi after the bike hit the wall; The student died.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !