മലപ്പുറം താനൂർ സ്കൂൾ പടിയിൽ, കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാൻ റോഡരികിലെ ചതുപ്പിലേയ്ക്ക് വീണ് അപകടം.സംഭവത്തിൽ മൂന്നു പേർക്ക് നിസാര പരുക്കേറ്റു.പരുക്കേറ്റവരിൽ 12 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.
വെള്ളിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം.വാഹനത്തിൽ ഏഴു പേരാണ് ഉണ്ടായിരുന്നത്.ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Content Summary: In Malappuram, the vehicle in which the Sabarimala pilgrim group was traveling fell into the swamp and had an accident; Three people were injured.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !