കുറ്റിപ്പുറം|തയ്യിൽ കുടുംബ കൂട്ടായ്മയുടെ സംസ്ഥാന തല കുടുംബ സംഗമം ഏപ്രിൽ 27ന് കുറ്റിപ്പുറം ഒലിവ് ഇന്റർനാഷണൽ ഓഡിറ്റൊറിയത്തിൽ നടക്കും. എംപി അബ്ദുസ്സമദ് സമദാനി ഉൽഘടനം ചെയ്യും. ട്രസ്റ്റ് ഉൽഘടനം പാണക്കാട് റഷീദാലി ശിഹാബ് തങ്ങൾ നിർവഹിക്കും. പി.പി സുനീർ എം.പി, കെ.ടി ജലീൽ എം.എൽ.എ, കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പങ്കെടുക്കും.
Content Summary: Thayyil Family Gathering Family Reunion on the 27th
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !