തീരുർ കൊട്ട് പഴംകുളങ്ങര, പറമ്പാട്ട് കുഞ്ഞി മൊയ്‌ദീൻ-റൂഖിയ ദമ്പതികളുടെ മകൻ നൗഷാദ് (45) നിര്യാതനായി. കഴിഞ്ഞ ആഴ്ചയിൽ വീട്ടിനു മുന്നിൽ വെച്ച് ബൈക്കിൽ നിന്നും വീണു തലയ്ക്കു പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ ഉച്ചക്ക് 3 മണിക്കാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വ്യാഴാഴ്ച കോട്ടു ജുമാ മസ്ജിദ് കബർസ്ഥാനിൽ മറവു ചെയ്യും.
ഭാര്യ തസ്‌നീം (അധ്യാപിക - എം ഇ സ് സെൻട്രൽ സ്കൂൾ തീരുർ ) മക്കൾ: റീം ഫാത്തിമ (18} ആയിഷ (10) അയാൻ (8). സഹോദരങ്ങൾ: നവാസ് , സുഹൈൽ (ദുബായ് ), റുബീന
Content Summary: A young man who was injured in a bike accident and was undergoing treatment has died.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !