പട്ടാമ്പി സംസ്കൃത കോളേജിലെ 2025-26 വർഷത്തെ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളായ ബി.എസ്.സി ഫിസിക്സ്, ബി.എസ്.സി ബോട്ടണി, ബി.എസ്.സി കെമിസ്ട്രി, ബി.എസ്.സി സുവോളജി, ബി.എ സംസ്കൃതം, ബി.എ മലയാളം എന്നിവയിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ജൂലൈ 10ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പ് അതത് വകുപ്പ് മേധാവികൾക്ക് മുമ്പാകെ ഹാജരാകണം.
Content Summary: Seat vacancy
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !