ഹ്യസ്വ സന്ദർശനാർത്ഥം യു എ ഇ യിൽ എത്തിയ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഫഹദ് കാലൊടിക്ക് ദുബായ് ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി യുടെ ഉപഹാരം ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ബക്കർ ഹാജി നൽകി.പ്രസിഡന്റ് PT അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ബക്കർ ഹാജി ഉദ്ഗാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി ഫക്റുദ്ധീൻ AP, കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് സിവി അഷ്റഫ്,,സെക്രട്ടറി സെയ്ദ് വി, മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മാരായ,ഫഹദ് കാലൊടി, അഷ്റഫ് പട്ടാക്കൽ,
മറാക്കാര പഞ്ചായത് കെഎംസിസി ഭാരവാഹികളായ ബാപ്പു ച്ചേലകുത്,, ജാഫർ പതിയിൽ ,അയൂബ് cp, അബ്ദുൽ ജലീൽ കൊന്നക്കൽ,,അബ്ദുറഹ്മാൻ TP, ശിഹാബ് AP, സൈദലവി P, സമീർ വാപ്പു, മുത്തു പിവി, അമീൻ കുഞ്ഞു,സമീർ,അക്ബർ സി എന്നിവർ സംസാരിച്ചു.
: ശരീഫ് പിവി.കരേക്കാട്


