പ്രാര്‍ഥനാ സമയങ്ങളില്‍ പള്ളികളിലെ മുഴുവന്‍ വാതിലുകളും ജനലുകളും തുറന്നിടണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.രാജ്യത്തെ മുഴുവന്‍ ഷോപ്പിങ് മാളുകളും കോംപ്ലക്സുകളും ബാര്‍ബര്‍ ഷോപ്പുകളും അടച്ചിടാന്‍ മന്ത്രാലയം ഉത്തവിട്ടുരുന്നു. ഇത് ഇന്നു മുതല്‍ എല്ലാ പ്രവിശ്യകളിലും നടപ്പായി. നിയമം ലംഘിച്ച് കടതുറന്നാല്‍ വന്‍തുക പിഴയും ലഭിക്കും. എന്നാല്‍ ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാകുന്ന കടകള്‍ക്ക് തുറന്നിടാം. ഓരോ മേഖലയിലേയും മുനിസിപ്പാലിറ്റി വിഭാഗം ഇത് സംബന്ധിച്ച് കടകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 118 ആയിരുന്നു. ഇതിലുള്ള ആറ് പേര്‍ അസുഖ മോചിതരായി. രോഗമോചിതരായവരടക്കം അറുപത് സ്വദേശികളും 58 വിദേശികളിലുമാണ് ഇതുവരെ കൊവിഡ്19 സ്ഥിരീകരിച്ചത്. ഇവരുടെ പട്ടിക ഇങ്ങിനെയാണ്. സൗദികള്‍ 60, ഈജിപ്ത് 48, അമേരിക്ക 2, ബഹ്റൈന്‍ 2, ഫിലിപ്പീൻസ് 1, ഇൻഡോനേഷ്യ 1, ബംഗ്ലാദേശ് 1, സ്പെയിൻ 1, ഫ്രഞ്ച് 1, ലബനോന്‍-1. അസുഖ മോചിതരായവരെല്ലാം സ്വദേശികളാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !