![]() |
representative image |
കോട്ടക്കൽ: ഭക്ഷ്യവിഷബാധയേറ്റ് കുട്ടി മരിച്ചു. കൽപകഞ്ചേരി കവപ്പുരയിലെ കരിമ്പുംകണ്ടത്തിൽ സൈനുദ്ധീൻ എന്ന കുഞ്ഞോന്റെ മകളും യു കെ ജി വിദ്യാർഥിനിയുമായ അംന ഫാത്തിമ (6) യാണ് മരിച്ചത്. കോട്ടക്കൽ മദ്രസും പടിയിലെ മാതാവിന്റെ വീട്ടിലേക്ക് വിരുന്ന് പോയതായിരുന്നു. അവിടെ നിന്നാണ് വിഷബാധയേറ്റത്. മാതൃസഹോദരന്റെ കുട്ടികൾക്കും വിഷബാധയേറ്റിരുന്നു. ചികിത്സയിലുള്ള രണ്ട് കുട്ടികൾ അപകട നില തരണം ചെയ്തിട്ടുണ്ട്. മാതാവ്. ആയിശറഹ്മത്ത്, സഹോദരൻ.മുഹമ്മദ് അദ്നാൻ
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !