തിരൂർ: സഹ്റ വുമൺസ് കോളേജ് പൊതു ജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി ന്യൂസ് പേപ്പർ ബ്ലാക്ക് ഔട്ട് മത്സരം സംഘടിപ്പിക്കുന്നു.
ഒരു മലയാള ദിനപത്രത്തിന്ലെ ഏതെങ്കിലും ഒരു ഭാഗം തിരഞ്ഞെടുക്കുക.
എടുത്ത ഭാഗത്ത് നിന്നും ഒരു കവിത കൂട്ടി വായിക്കാൻ കഴിയും വിധത്തിൽ വാക്കുകൾ അടയാളപ്പെടുമാർക്ക് ചെയ്ത വാക്കുകൾ കൂട്ടി വായിച്ചാൽ പൂർണമായ ഒരു കവിതയായെന്ന് ഉറപ്പു വരുത്തി ബോക്സ് ഒഴിച്ചു അവശേഷിക്കുന്ന ഭാഗങ്ങളിൽ മാർക്കർ ഉപയോഗിച്ച് കറുപ്പ് ഷെയ്ഡ് നൽകുക. തയ്യാറാക്കിയ കവിതക്ക് ഒരു തലക്കെട്ട് നൽകി, വെള്ള കടലാസിലേക്ക് പകർത്തി എഴുതി ബ്ലാക്ക് ഔട്ട് ചെയ്ത ഫോട്ടോയും, നിങ്ങളുടെ പേരും വിലാസവും സഹിതം ഏപ്രിൽ 26 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് മുംബ് 9846432527, 9544798769, 9745846103, 8547885353 എന്നിവയിൽ ഏതെങ്കിലും ഒരു നമ്പറിലേക്ക് വാട്സപ് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !