തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകളില്‍ തിരുത്തലുമായി സര്‍ക്കാര്‍. ബൈക്കില്‍ രണ്ട് പേര്‍ക്ക് സഞ്ചരിക്കാമെന്ന ഉത്തരവ് കേരളം തിരുത്തി. ബാര്‍ബര്‍ഷോപ്പും ഹോട്ടലും തുറക്കാനുള്ള ഉത്തരവും കേരളം തിരുത്തും. കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ തിരുത്തല്‍ വരുത്താന്‍ തീരുമാനമെടുത്തത്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് ശേഷമാണ് സര്‍ക്കാര്‍ തീരുമാനം.ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രമെ അനുവദിക്കുകയുള്ളൂ.ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി മുടിവെട്ടാനാകും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !