മക്ക : കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാർ മക്കയില്‍ മരണപ്പെട്ടു. 57 വയസ്സായിരുന്നു. മക്കയിലെ മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. കോവിഡ് രോഗലക്ഷണങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പോസിറ്റീവ് ആയി ഫലം പുറത്ത് വന്നിരുന്നു. മരണാനന്തര കർമ്മങ്ങൾക്കും കെഎംസിസി ജനറൽ സെക്രട്ടറി കൂടിയായ മുജീബ് പൂക്കോട്ടൂരാണ് നേതൃത്വം നൽകുന്നത്.
ഭാര്യ : കുഞ്ഞിക്കദിയാമു ഹജ്ജുമ്മ. മക്കൾ: യാസിർ അറഫാത്ത്, ശാക്കിർ, ഖലീലുസമാൻ, സാറാബീവി, ഫാത്തിമ ഫഖരിയ, സഫ്‌ന മിസ്‌രിയ, സഹദിയ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !