കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലം MLA പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ പ്രവാസ ലോകത്തെ KMCC പ്രതിനിധികളുമായി സംവദിച്ചത് രണ്ടര മണിക്കൂർ സമയം .USA & Canada KMCC പ്രസിഡണ്ട് UA നസീറിന്റെ അധ്യക്ഷതയിലാണ് വീഡിയോ കോൺഫറൻസ് വഴി യോഗം നടന്നത്. പുത്തൂർ റഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു.കോവിഡ് 19 നുമായി ബന്ധപ്പെട്ട വിഷയങ്ങളും KMCC യുടെ പ്രവർത്തനങ്ങളും ഗൾഫ് രാഷ്ട്രങ്ങളിലെ KMCC പ്രതിനിധികൾ MLA യുടെ ശ്രദ്ധയിൽപെടുത്തി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള KMCC നേതാക്കളുടെ വിവരണങ്ങൾ MLA സാകൂതം കേട്ടു .പ്രവാസ ലോകത്ത് നിന്നും തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ആത്മ സംയമനം പാലിച്ച് പ്രാർത്ഥനകളോടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്നും MLA ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !