ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. കോവിഡ് ബാധയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്കും ആപ്പ് നിര്‍ബന്ധമാക്കി.
ശനിയാഴ്ച മുതലാണ് തൊഴിലാളികള്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയത്. അതാത് കമ്ബനിയുടെ ഭാരവാഹികള്‍ക്കായിരിക്കും ഉത്തരവാദിത്തം. മെയ് 4 മുതല്‍ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തിലാണ് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ആപ്പ് ഉപയോഗിക്കുന്നുണ്ട്.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !