അരിപ്പൊടി, ചായപ്പൊടി, പഞ്ചസാര, മൈദ, റവ, മല്ലി, മുളക് തുടങ്ങി പതിനഞ്ചോളം ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.
വിതരണോത്ഘാടനം യുവജന കൂട്ടായ്മ പ്രസിഡന്റ് ജാഫർ ഹാജി നിർവഹിച്ചു. കൂട്ടായ്മയിലെ അംഗങ്ങളായ മുത്തു, അയ്യൂബ് ആച്ചാത്ത്, ബഷീർ, അബു, മുളഫ്ഫർ, ഹംസ എന്നിവർ കിറ്റുകൾ പേക്ക് ചെയ്യുവാൻ നേതൃത്വം നൽകി. ഹാഷിം കരിങ്കപ്പാറ, ശാഹുൽ ഹമീദ്, മുജീബ് ആച്ചാത്ത് എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !