മലപ്പുറം: രാജ്യമെങ്ങും കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ് അതിനാല്‍ത്തന്നെ റംസാന്‍ അനുബന്ധ സക്കാത്ത് വിതരണത്തില്‍ കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
നിലവിലെ സാഹചര്യം കണക്കിലെടുത്തുകൊണ്ട് സക്കാത്ത് സ്വീകരിക്കുന്നതിനായി ആരും വീടുകളില്‍ കയറി ഇറങ്ങരുതെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു വൈറസിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണ്‍ തീരുന്നതുവരെ അനാവശ്യമായ പ്രവര്‍ത്തികള്‍ക്കായി ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു കൂടാതെ ആരാധനാലയങ്ങളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !